200 ൻ്റെ നിറവിലേക്ക് : ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ സൂം സന്ധ്യാരാധന ജൂലായ് 14 വൈകിട്ട് 7 ന്

200 ൻ്റെ നിറവിലേക്ക് : ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ സൂം സന്ധ്യാരാധന ജൂലായ് 14 വൈകിട്ട് 7 ന്

നിലമ്പൂർ : 200 ൻ്റെ നിറവിലേക്ക് ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ സൂം സന്ധ്യാരാധന എത്തുകയാണ്. ആരാധനാലയങ്ങൾ തുറക്കാനാവാത്ത കോവിഡ് കാലത്താണ് ഇത് ആരംഭിച്ചത്. ഇരുന്നൂറാമത് സന്ധ്യാരാധന ഇന്ന് ജൂലായ് 14 ഞായറാഴ്ച വൈകിട്ട് 7 ന് ഗായകൻ ജസ് വിൻ സജിയുടെ സംഗീത വിരുന്നോടെ ആരംഭിക്കും. വിവിധ സഭാ നേതാക്കന്മാർ ആശംസകൾക്ക് അറിയിക്കും.

ഐപിസി ജനറൽ പ്രസിഡന്റ് ഡോ. ടി. വൽസൻ എബ്രഹാം ദൈവവചന പ്രഘോഷണം നടത്തും. സെൻ്റർ ശുശ്രൂക്ഷകൻ പാസ്റ്റർ ജോൺ ജോർജ്, സെക്രട്ടറി പാസ്റ്റർ കെ.വി ജേക്കബ്ബ് , സൂം കോഡിനേറ്റർ പാസ്റ്റർ സജി മാത്യു എന്നിവർ നേതൃത്വം നൽകും.

Join Zoom Meeting

https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID: 339 220 0496

Passcode: 32 36 37

വാർത്ത: കെ.ജെ ജോബ് വയനാട്

Advertisement