വെൺമണി ക്രൂസേഡ് ഫെബ്രു. 2 മുതൽ

വെൺമണി ക്രൂസേഡ് ഫെബ്രു. 2 മുതൽ

വെൺമണി: പ്രയർ സെൻ്റർ ഒരുക്കുന്ന 2026 ലെ ക്രൂസെഡ് ഫെബ്രു. 2 തിങ്കളാഴ്ച മുതൽ 8 ഞായറാഴ്ച വരെ വെൺമണി പ്രയർ സെൻ്റർ ഗ്രൗണ്ടിൽ  നടക്കും. പാസ്റ്റർ കെ.ജെ തോമസ്, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ അരുൾ തോമസ്, പാസ്റ്റർ സാം മാത്യു, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും 

ബ്രദർ ഇമ്മാനുവേൽ ഹെൻ്റിറി, ബ്രദർ ലോർഡസൻ ആൻ്റണി, സിസ്റ്റർ റ്റീന ജോയി, പാസ്റ്റർ നിവിൻ തിരുവനന്തപുരം എന്നിവർ ഗാനസന്ധ്യ നയിക്കും. 

വിവരങ്ങൾക്ക്: പാസ്റ്റർ സൈമൺ വെൺമണി - +919744724560