AGIFNA 27th ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷനു തുടക്കമായി

ടൊറന്റോ: അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ (AGIFNA 2025- നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ) ഫാമിലി കോൺഫറൻസ് ജൂലൈ 24 വ്യാഴം മുതൽ 27 ഞായർ വരെ ടൊറന്റോ പട്ടണത്തിൽ Delta Hotel ( By Marriott at Airport & Conference Centre )- 3 mintues away from Torronto Airport) നടക്കും. ഇതിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
താഴെയുള്ള ലിങ്കിൽ വഴി രജിസ്റ്റർ ചെയ്യാം.
18 വർഷങ്ങൾക്ക് ശേഷമാണ് ടോറൊന്റോ പട്ടണത്തിൽ വീണ്ടും ഫാമിലി കോൺഫറൻസ് നടത്തുന്നത്.
നാഷണൽ കൺവീനർ പാസ്റ്റർ ജോൺ തോമസിന്റെ ( ടോറൊന്റോ, കാനഡ ) നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. പ്രശസ്തരായ ദൈവദാസന്മാർ പ്രസംഗിക്കും.
Advt