സുവിശേഷ മഹായോഗവും സംഗീത വിരുന്നും മീനടത്ത് ഫെബ്രു.20 മുതൽ

സുവിശേഷ മഹായോഗവും സംഗീത വിരുന്നും മീനടത്ത് ഫെബ്രു.20 മുതൽ

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ 

കോട്ടയം: സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 20 വെള്ളി മുതൽ 22 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ മീനടം നെടുംപൊയ്ക മോസ്കോ റോഡ് നടക്കും. പാസ്റ്റർ സാം ഐസക്ക് പാമ്പാടി ഉൽഘാടനം ചെയ്യും. പാസ്റ്റർ സി.ജെ പോൾസൺ പാമ്പാടി, പാസ്റ്റർ മാത്യു ലാസർ ചെങ്ങന്നൂർ  എന്നിവർ പ്രസംഗിക്കും. ഇവാ. സുനുപോൾ നയിക്കുന്ന മാസ്റ്റേഴ്സ് മെലഡി ഗാനശുശ്രൂഷ നയിക്കും. 

വിവരങ്ങൾക്ക്:- പാസ്റ്റർ പോൾസൺ സി ജോൺ പാമ്പാടി - +91 86066 75914

Advertisement