വിശ്വവാണി മിഷനറി മീറ്റ് സെപ്റ്റം. 27ന് തൃശൂർ പൂമലയിൽ

വിശ്വവാണി മിഷനറി മീറ്റ് സെപ്റ്റം. 27ന് തൃശൂർ പൂമലയിൽ

തൃശൂർ: തൃശൂർ ജില്ലയിലെ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ വിശ്വവാണി ഒരുക്കുന്ന മിഷനറി മീറ്റ് സെപ്റ്റം. 27 വൈകീട്ട് 6 മുതൽ പൂമല അമ്പലപ്പാട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

വിശ്വവാണി സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ ബിജു വർഗീസ്  വചനസന്ദേശം നൽകും സംഗീതശുശ്രൂഷ, മിഷനറി അനുഭവസാക്ഷ്യം എന്നിവ സമ്മേളനത്തിൽ ഉണ്ടാകും. രാജൻ വി.പോൾ, റെജിമോൻ പി., ഗോഡ്സൺ കളത്തിൽ, പോൾ മാള എന്നിവർ നേതൃത്വം നൽകും.

Advt.