ശുശ്രൂഷകൻമാരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം കുമ്പനാട് മുട്ടുമൺ ICPF ക്യാമ്പ് സെന്റർറിൽ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ ജൂലൈ 17 ന് കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി. എം കുരുവിള നിർവ്വഹിച്ചു. ശുശ്രൂഷകൻമാരുടെ മക്കളിൽ തെരെത്തെടുത്ത 20 കൂട്ടികൾക്കാണ് തുടർപഠനത്തിനായി വിദ്യാഭ്യാസ സഹായം നൽകിയത്. 25000 രൂപ വീതമാണ് സ്കോളർഷിപ് നൽകിയത്.

