പെന്തെക്കോസ്തു യുവാവ്; BCom; സ്വകാര്യസ്ഥാപനത്തിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4848

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/165 സെ.മീ) ബി.കോം, കേഴ്‌വി, സംസാര വൈകല്യമുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.  അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ:  9744889635.