പുത്തൻകുരിശ് പുറ്റുമാനൂർ പോത്തനാട്ട് പൈലി യോഹന്നാൻ (95) നിര്യാതനായി

പുത്തൻകുരിശ് പുറ്റുമാനൂർ പോത്തനാട്ട് പൈലി യോഹന്നാൻ (95) നിര്യാതനായി

പുത്തൻകുരിശ് : ഐ.പി.സി പുത്തൻകുരിശ് സഭാംഗം പുറ്റുമാനൂർ പോത്തനാട്ട് പൈലി യോഹന്നാൻ (95) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 27ഇന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് ഐ.പി.സി സഭാ സെമിത്തെരിയിൽ.

ഭാര്യ:പരേതയായ കുഞ്ഞമ്മ.

മക്കൾ:  കുഞ്ഞുമോൾ, ശുശാൻ, ജേക്കബ്, സാറാമ്മ, രാജു, തമ്പി , ഷാജി.

മരുമക്കൾ: വർക്കി, പൗലോസ്, ഷീല (മിനി ), ബേബി, ഷീല, മഞ്ജു, സ്റ്റാൻലി