ഫരീദബാദിൽ സഭക്കു നേരെ അക്രമം; ആരാധന തടസപ്പെടുത്തി

ഫരീദബാദിൽ സഭക്കു നേരെ അക്രമം; ആരാധന തടസപ്പെടുത്തി

ഫരീദബാദ്ഫരീദബാദിലെ ദി ടെമ്പിൾ ഓഫ് മോസ്റ്റ് ഹൈ ചർച്ച് (The Temple of Most High Church) അക്രമിച്ച് ആരാധന തടസപ്പെടുത്തിയായി റിപ്പോർട്ട്.

പാസ്റ്റർ ഹരീഷും രതിയും ചില വർഷങ്ങളായി കുടുംബമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. നൂറു കണക്കിന് ദൈവമക്കൾ ആരാധിക്കുന്ന സഭയാണിത്. സഭാപ്രവർതകർ പ്രാർത്ഥന അഭ്യർത്ഥിച്ചു.