ഫെലോഷിപ്പ് -2026 ആഗസ്റ്റ് 15ന് തൃശൂരിൽ

ഫെലോഷിപ്പ് -2026 ആഗസ്റ്റ് 15ന് തൃശൂരിൽ
ad
ad
ad

തൃശൂർ : ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'ഫെലോഷിപ്പ് -2026' ആഗസ്റ്റ് 15 ന് നെല്ലിക്കുന്ന് രവിവർമ്മ മന്ദിരത്തിൽ നടക്കും. രാവിലെ 10.30 മുതൽ 1.00 മണി വരെ യാണ് സമ്മേളനം. ഡോ. കെ. മുരളീധർ പ്രസംഗിക്കും. കൃപ വോയ്‌സ് ഗാനങ്ങൾ ആലപിക്കും. പ്രസിഡന്റ്‌ പാസ്റ്റർ സി. വി. ലാസർ അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ എം. ടി. വർഗീസ്, സി. ടി. ജെയ്സൺ, കെ. പി. ജയപ്രകാശ്, ആന്റണി വർഗീസ് എന്നിവർ നേതൃത്വം നൽകും.

Advertisement