ഹാർട്ട് ബീറ്റ്സ് സുവർണ ജൂബിലി ജൂബിലി സമ്മേളനവും സംഗീത സായാഹ്‌നവും ഫെബ്രു. 7ന്

ഹാർട്ട് ബീറ്റ്സ് സുവർണ ജൂബിലി ജൂബിലി സമ്മേളനവും സംഗീത സായാഹ്‌നവും ഫെബ്രു. 7ന്

കോട്ടയം: ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ സുവർണ ജൂബിലി സമ്മേളനം കോട്ടയം സി എംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ 7ന് വൈകിട്ട് 5.30ന് നടക്കും. ഹാർട്ട് ബീറ്റ്സിന്റെ ഇതുവരെയു ള്ള ഗാനങ്ങൾ അവതരിപ്പിക്കുന്ന സംഗീത സായാഹ്‌നവും അര ങ്ങേറും.

സമ്മേളനം സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ കോട്ടയം ഭദ്രാസനാധ്യക്ഷൻ ഡോ. തോമ സ് മാർ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.

റവ. ഡോ. ജോ ജോസഫ് കുരുവിള (വികാരി, സെന്റ് തോമസ് മാർത്തോമ്മ ചർച്ച് പ്രൊഫസർ & റിസർച്ച് ഗൈഡ് FFRRC കോട്ടയം) റവ. ജോമോൻ ജോസഫ് (കേരള റീജിയൻ ഓവർസിയർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ) എന്നിവർ ആശംസകൾ അറിയിക്കും. പി.ഐ. വർഗ്ഗീസ് (സീനിയർ സ്റ്റാഫ് മെമ്പർ, ക്യാമ്പസ് ക്രൂസേഡ് ) സമർപ്പണ ശുശ്രൂഷ നിർവഹിക്കും. 

Advertisement

Advertisement