വിവിധ ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്
Join our subscribers list to get the latest news, updates and special offers directly in your inbox
Nov 3, 2026
മുംബൈയിൽ ജനിച്ചു വളർത്തപ്പെട്ട പെന്തെക്കോസ്തു യുവതി (27/5"4) (Hindu Ezhava background) M.Com. മുംബൈയിൽ Account ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ ആത്മീയ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ആഭരണം ഉപയോഗിക്കില്ല. Contact: +91 77387 38534, +91 99309 70933
Nov 3, 2026
Christian Pentecostal parents invite marriage proposal for their daughter (30/ DoB: 10.06.1996/ 163cm/ 63kg) born and brought up in Pune, Maharashtra. M.B.B.S., M. D Paediatrics Doctor, pursuing Fellowship in Neonatology. Family hailing from Thiruvalla, Kerala. Seeking suitable alliances from parents of God-fearing and professionally qualified kind and humble life Pentecostal boys.
Contact: +91 99234 09100
Nov 3, 2026
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/ DoB: 24.09.1996/ 178 സെ.മീ./ സ്വാതന്ത്ര സഭ) M.Com (Finance). ഇപ്പോൾ അക്കൗണ്ടന്റ് ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു. ഡിസംബറിൽ അവധിക്ക് നാട്ടിൽ വരുന്നു. ആത്മീയരും ജോലിയുള്ളവരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (പെന്തെക്കോസ്തു സഭ/ സ്വാതന്ത്ര സഭയോ ആകാം).
ഫോൺ: 9747355979 / 9495509363 (വാട്സ്ആപ്പ്)













































