പിവൈപിഎ: പാലക്കാട് യൂത്ത് പവർ കോൺഫെറൻസ് ഒക്ടോ.20 ന്

പിവൈപിഎ:  പാലക്കാട് യൂത്ത് പവർ കോൺഫെറൻസ് ഒക്ടോ.20 ന്

വാർത്ത: പാസ്റ്റർ തോമസ് ജോർജ്, വണ്ടിത്താവളം

പാലക്കാട് : പിവൈപിഎ പാലക്കാട് സോണലിന്റെ യൂത്ത് പവർ കോൺഫറൻസ് ഒക്ടോ.20 ന് തിങ്കളാഴ്ച രാവിലെ10 മുതൽ ലൈറ്റ് ഹൗസ് പ്രയർ ഹാൾ, റോബിൻസൺ റോഡ്, പാലക്കാട് റോബിൻസൺ റോഡിലെ ലൈറ്റ് ഹൗസ് പ്രയർ ഹാളിൽ നടക്കും.

പട്ടാമ്പി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ ദേവസ്യ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റോയ് മാത്യു (ബാംഗളൂർ) പ്രസംഗിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് പങ്കെടുക്കാം.

വിവരങ്ങൾക്ക്: പാസ്റ്റർ റോജി തോമസ്: 8590375779,  പാസ്റ്റർ സാമുവേൽ ജോർജ് : 9526991045