ഏ.ജി പത്തനാപുരം സെക്ഷൻ : സന്ദേശ യാത്ര നവം. 4 നാളെ മുതൽ

ഏ.ജി പത്തനാപുരം സെക്ഷൻ : സന്ദേശ യാത്ര നവം. 4 നാളെ മുതൽ

പത്തനാപുരം:  അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്‌ഷൻറെ നേതൃത്വത്തിൽ നട ത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര നവം. 4ന് ആരംഭിക്കും. മാലൂർ എജി ചർച്ചിന്റെ നേതൃ ത്വത്തിൽ രാവിലെ 9ന് തുടങ്ങി 4ന് സമാപിക്കും. 5ന് ഇഞ്ചപ്പാറ എജി ചർച്ചിന്റെ നേതൃത്വത്തിലും, 6ന് കറവൂർ എജി ചർച്ചിൻ്റെ നേതൃത്വത്തിലും നടക്കും. ഇതോടനുബന്ധിച്ച് മുറ്റത്ത് കൺവൻഷനും നടക്കും. വൈകിട്ട് 6 മുതൽ 9വരെയാണ് കൺവൻഷൻ നടക്കുക.

റവ.വി. വൈ.ജോസ് കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്‌റ്റർമാരായ കെ.ജെ.മാ ത്യു, ജോയി പാറയ്ക്കൽ, ബെന്നി ജോൺ, സി.ജി.ആൻ്റ ണി, വി.എസ്.വിനോദ് എന്നിവർ പ്രസംഗിക്കും.

Advt.