ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി സഭയുടെ കൺവൻഷൻ ഓഗ.1മുതൽ

ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി സഭയുടെ  കൺവൻഷൻ ഓഗ.1മുതൽ

എഡ്മൺറ്റോൺ: ഫെയ്ത്ത് ക്രിസ്ത്യൻ അസംബ്ലി സഭയുടെ വാർഷിക കൺവൻഷൻ ഓഗ.1-02 വരെ വൈകിട്ട് 7 മുതൽ നടക്കും. റവ. ടി.ജെ. സാമുവേൽ മുഖ്യ പ്രസംഗകനായിരിക്കും. പ്രിൻസ് എബ്രഹാം ഗാനശുശൂഷയ്ക്ക് നേതൃത്വം നല്കും.

സഭ ശുശ്രുഷകൻ പാസ്റ്റർ മനീഷ് തോമസ്, ജോയൽ തോമസ്, സന്തോഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകും.