പെരിന്തൽമണ്ണയിൽ സണ്ടേസ്ക്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് മാർച്ച് 1 ന്
പെരിന്തൽമണ്ണ: സൺഡേ സ്കൂൾ ടീച്ചേർസ് ട്രെയിനിങ് മാർച്ച് 1 ന് ശനിയാഴ്ച ഐപിസി. പെരിന്തൽമണ്ണ വർഷിപ്പ് സെന്ററിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും പാസ്റ്റർ ജോസ് തോമസ് ജേക്കബ് ക്ലാസുകൾ നയിക്കും. സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സന്തോഷ് ടി.എൽ, വൈസ് പ്രസിഡന്റ് : റെയിച്ചലമ്മ വർഗീസ്, സെക്രട്ടറി പാസ്റ്റർ വിപിൻ, ട്രഷർ ഇവാ. പോൾസൺ വി ജോസഫ് എന്നിവർ നേതൃത്വം നല്കും.

