എ. ബെൽജി പഴയന്നൂർ ബിജെപി ന്യൂനപക്ഷമോർച്ച സോഷ്യൽ മീഡിയ കൺവീനറായി

എ. ബെൽജി പഴയന്നൂർ ബിജെപി ന്യൂനപക്ഷമോർച്ച സോഷ്യൽ മീഡിയ കൺവീനറായി

തൃശൂർ: ബിജെപി ന്യൂനപക്ഷമോർച്ച സോഷ്യൽ മീഡിയ തൃശൂർ ജില്ല നോർത്ത് കൺവീനറായി എ. ബെൽജി പഴയന്നൂരിനെ തിരഞ്ഞെടുത്തു. എ.ജി. പഴയന്നൂർ സഭാംഗമാണ്.