ഐസിപിഎഫ് കോഴിക്കോട്: ടീൻസ് ഫെയ്റ്റിനും വിബിഎസിനും ഏപ്രിൽ 6ന് തുടക്കം

ഐസിപിഎഫ് കോഴിക്കോട്: ടീൻസ് ഫെയ്റ്റിനും വിബിഎസിനും ഏപ്രിൽ 6ന് തുടക്കം

കോഴിക്കോട് :  ഐസിപിഎഫ്  കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ  ടീൻസ് ഫെയ്റ്റും വിബിഎസ് പ്രോഗ്രാമും ഏപ്രിൽ 6 മുതൽ 10 വരെ കോഴിക്കോട് പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും. എല്ലാദിവസവും രാവിലെ 9 മുതൽ  ഉച്ചക്ക്  12 വരെ നടക്കുന്ന വി ബി എസ് പ്രോഗ്രാമിൽ ഒന്ന് മുതൽ  ഒൻപത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കും 
രാവിലെ 9 മുതൽ 3 -30 വരെ നടക്കുന്ന ടീൻ ചലഞ്ച് പ്രോഗ്രാമിൽ പത്താം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: Br ഷിബിൻ വർഗ്ഗീസ് : 8590757858, സുരേഷ് ചാൾസ്: 9447078996

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement