ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ) സ്പെഷ്യൽ മീറ്റിങ്ങ് ഏപ്രിൽ 13 ന്

ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( BMCC ) സ്പെഷ്യൽ മീറ്റിങ്ങ് ഏപ്രിൽ 13 ന്

മനാമ : ബഹ്റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ (BMCC) സ്പെഷ്യൽ മീറ്റിങ്ങ് 13 ശിയാഴ്ച വൈകിട്ട് 7.30 ന്, മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ചിൻ്റെ ലോവർ ഹാളിൽ  നടക്കും. 

ഇവാ. ഡേവീസ് ഏബ്രഹാം ( ലഖ്നൗ) മുഖ്യ പ്രഭാഷണം നടത്തും. വർഷിപ്പ് സെഷൻ, സിഗിങ്ങ് സെഷൻ, ചിൽഡ്രൻസ് സെഷൻ എന്നിവ ഉണ്ടായിരിക്കും.