പാസ്റ്റർ ജോസ് ഐക്കരപ്പടിക്ക് വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ ജോസ് ഐക്കരപ്പടിക്ക് വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല :  പാസ്റ്റർ ജോസ് ഐക്കരപ്പടി ആൻജിയോപ്ലാസ്റ്റി വിധേയനായതിനെ തുടർന്ന് ബ്ലീഡിങ് ആയി പരുമല ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.