ബാംഗ്ലൂർ ഹോളി സ്പിരിറ്റ് റിവൈവൽ കൺവൻഷൻ മാർച്ച് 18  മുതൽ

ബാംഗ്ലൂർ ഹോളി സ്പിരിറ്റ് റിവൈവൽ കൺവൻഷൻ മാർച്ച് 18  മുതൽ

ബെംഗളൂരു : ഹോളിസ്പിരിറ്റ്‌ സെന്റർ ബാംഗ്ലൂർ സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ കൺവൻഷൻ മാർച്ച് 18,19 ന് ( ഇന്നും നാളെയും ) വൈകിട്ട് 6.30 മുതൽ 9 മണി വരെ ഹെണ്ണൂർ ഡി.മാർട്ടിനു സമീപം എസ് എം പി സി വർഷിപ് സെന്ററിൽ നടക്കും.

പാസ്റ്റർ. കെ എ എബ്രഹാം പ്രസംഗിക്കും. ക്രൈസ്തവ ഗായകരായ വിനോദ് ബാബു , ജോയൽ ജോൺ, ഫെബിൻ എന്നിവർ ഗാനശുശൂഷ നിർവഹിക്കും. 

സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷൈജു ജോൺ നേതൃത്വം നൽകും. 

മാർച്ച് 20 ന് രാവിലെ 10 മുതൽ 1 വരെ പ്രത്യേക പവർ കോൺഫറെൻസ് കൊത്തന്നൂർ എമറാൾഡ് ഗ്രാന്റിൽ  നടക്കും.

Advertisement