ബെറിൽ സൂസൻ ഫിലിപ്പിന് പിഎച്ച്ഡി

ബെറിൽ സൂസൻ ഫിലിപ്പിന് പിഎച്ച്ഡി

പത്തനാപുരം: ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ കാരുണ്യ സർവകലാശാലയിൽ നിന്നു ബെറിൽ സൂസൻ ഫിലിപ്പ് പിഎച്ച്ഡി കരസ്ഥമാക്കി.

ഐ.പി.സി. കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പിൻ്റെയും റേച്ചൽ ഫിലിപ്പിൻ്റെയും മകളാണ് ബെറിൽ.

ഭർത്താവ് ടൈറ്റസ് അലക്‌സാണ്ടർ ഹൈദരാബാദ് കെയ്റോസ് ഇന്റർനാഷണൽ സ്കൂളിൽ കോർഡിനേറ്ററായി ജോലി ചെയ്യുന്നു.

Advertisement