കരുതലിൻ കരങ്ങൾ: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവം. 15
കോട്ടയം: ദീർഘകാലങ്ങളായി സുവിശേഷ വേലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന ദൈവദാസന്മാർക്കും,
ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും The Bible Words, Trace എന്നി സംഘടനകൾ ചേർന്ന് സഹായം നൽകുന്നു.
നാല്പത് വർഷത്തിലധികമായി കർത്താവിന്റെ വേലയിൽ നിസ്വാർത്ഥമായി സേവനം ചെയ്തുവരുന്ന, സാമ്പത്തികമായി അത്യന്തം ബുദ്ധിമുട്ടുന്ന മുതിർന്ന ദൈവദാസന്മാരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനും,
മാരകമായ രോഗങ്ങളാൽ വലയുന്ന ദൈവജനങ്ങളുടെ പ്രധാന ചികിത്സകൾക്കും ആശുപത്രി ചെലവുകൾക്കും കൈത്താങ്ങാവുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 15
വിവരങ്ങൾക്ക്: 8590949714, 9656552222
Advt.





















