തൃശൂർ ജില്ലയിലെ മുഴുവൻ A+ കാർക്കും ക്യാഷ് അവാർഡും പുരസ്കാരവും

തൃശൂർ ജില്ലയിലെ മുഴുവൻ A+ കാർക്കും ക്യാഷ് അവാർഡും പുരസ്കാരവും

തൃശ്ശൂർ : തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വോയിസ് ഓഫ് ഗോസ്പലിന്റെയും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ  ക്യാഷ് അവാർഡും പുരസ്കാരവും നൽകുന്നു.  2023-2024 അധ്യയനവർഷത്തിൽ കേരള സിലബസിൽ SSLC,PLUSTWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിക്കുകയും, ICSE & CBSE സിലബസ്സിൽ 95 ശതമാനത്തിൽ മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. ക്യാഷ് അവാർഡിനും പുരസ്കാരവിതരണത്തിലേക്കുമുള്ള അപേക്ഷകൾ 2024 ജൂൺ 15-ആം തീയതിക്ക് മുൻപ് ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഫോട്ടോ, മാർക്ക് ലിസ്റ്റ്, ചർച്ച് റെക്കമെന്റേഷൻ ലെറ്റർ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും വോയിസ് ഓഫ് ഗോസ്പൽ,  മിഷൻ ക്വാർട്ടേഴ്സ്. തൃശ്ശൂർ -680001. പാസ്റ്റർ ദാനിയേൽ ഐരൂർ & പാസ്റ്റർ ലയണൽ ദാനിയേൽ ഫോൺ നമ്പർ - +91 9847805863,+91 9746228918 .