ഐപിസി ഫാമിലി കോൺഫറൻസ് : സൗജന്യ നിരക്കിലുള്ള പ്രീ രജിസ്ട്രേഷൻ ഫെബ്രു 29 ന് അവസാനിക്കും

ഐപിസി ഫാമിലി കോൺഫറൻസ് : സൗജന്യ നിരക്കിലുള്ള പ്രീ രജിസ്ട്രേഷൻ ഫെബ്രു 29 ന് അവസാനിക്കും

വാർത്ത: രാജൻ ആര്യപ്പള്ളി

ബോസ്റ്റൺ: നോർത്തമേരിക്കൻ ഐപിസി മലയാളി ഫാമിലി കോൺഫറൻസിൻ്റെ പ്രീ രജിസ്ട്രഷൻ ഫെബ്രു. 29 ന് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 8 മുതൽ 11 വരെ ബോസ്റ്റണിൽ നടക്കുന്ന ഐപിസിയുടെ നോർത്തമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ഈ കോൺഫ്രൻസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് സൗജന്യ നിരക്കിൽ രജിസ്ടേഷൻ ചെയ്യാനുള്ള അവസാനത്തെ അവസരമാണിത്. ഹോട്ടൽ മുറികൾക്കുള്ള കിഴിവുള്ള നിരക്കുകൾ ഇപ്പോൾ ലഭ്യമാണ്. ഫെബ്രു. 29നു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടിയ നിരക്കിൽ ഫുൾ ചാർജ് നല്കേണ്ടിവരും.

https://www.ipcfamilyconference.org എന്ന സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം.

ഈ പ്രാവശ്യം വളരെ വിശാലമായ ഏറെ സൗകര്യങ്ങളുള്ള കൺവൻഷൻ സെൻ്ററിലാണ് സംഗമം നടക്കുന്നത്. ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന വചന സന്ദേശങ്ങൾ, ആത്മാവിൽ നിറഞ്ഞ ആരാധന, കുടുംബം & വിവാഹ സെമിനാറുകൾ, യുവാക്കൾ, സ്ത്രീകൾ, കുട്ടികൾക്കുള്ള സെഷനുകൾ, സ്പോർട്സ് & വിനോദം എന്നിവയും ഉണ്ടാകുമെന്ന് ഭാരവാഹികൾ ഗുഡ്ന്യൂസിനോട് പറഞ്ഞു.

ഡോ. തോമസ് ഇടിക്കുള (ചെയർമാൻ), ബ്രദർ വെസ്ളി മാത്യു (സെക്രട്ടറി), ബ്രദർ ബാവൻ തോമസ് (ട്രഷറാർ), ഡോ. മിനു ജോർജ് ( യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് നാഷണൽ ഭാരവാഹികൾ.

On behalf of the entire IPC Family Conference Team, we invite you to the family conference in Boston, Massachusetts, from August 8-11, 2024, at the Boxboro Regency Hotel and Convention Center! The conference theme is: "Empowered to Transform" (Romans 12). Every Tuesday, we have prayer and messages from anointed servants of God through our conference prayer line. In addition, we have a monthly Youth Elevate meeting, and the Women's Impact meeting Registration is going well. 

 

Online registration is open now. Discounted rates for hotel rooms are available and extended until February 29. We will have life-transforming messages, spirit-filled worship, family & marriage Seminars, youth, women's, & kids sessions, sports and & recreation, and more. The convention center only drives a distance from New York, New Jersey, Philadelphia, Toronto, Maryland, and nearby states. 

 

Boston attractions: Conference participants can plan to visit the iconic Mayflower II, Boston Tea Party Ships, and Museum. The other Boston attractions include Boston duck tours, May Flower, Harvard, MIT, Whale watching tours, Codzilla high-speed boat, Museum of Science, Boston Aquarium, Ecotarium, Six Flags, New England; Canobie Lake Park; New Hampshire great lakes, Storyland, Santa's village, White mountains ride, etc. 

 

The national and local committees have been praying and working together for a unique and uplifting confluence for you and your family. 

Dr. Thomas Idiculla (Chairman); Wesley Mathew (Secretary); Bavan Thomas (Treasurer); Dr. Minu George (Youth Coordinator); and Sr. Reshma Thomas (Women's Coordinator). So stay connected, get involved, and register by February 29 to get the discounted rates at www.ipcfamilyconference.org

Advertisement