ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു : 19-ാമത് വാർഷിക കോൺഫ്രൻസ് ജൂലൈ 24 മുതൽ

ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു : 19-ാമത് വാർഷിക കോൺഫ്രൻസ് ജൂലൈ 24 മുതൽ

ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ) വാർഷിക കോൺഫ്രൻസ് ജൂലൈ 24 വെള്ളി മുതൽ 26 ഞായർ വരെ ഗിൽഡ്ഫോർഡ് ലാർച്ച് അവന്യൂവിലെ ക്രൈസ്റ്റ്സ് കോളേജിൽ (GU1 1JU) നടക്കും. 

‘ഒരുങ്ങിയിരിക്കുന്ന മണവാട്ടി’ എന്നതാണ് ചിന്താവിഷയം. റവ ഡോ. ജോ കുര്യൻ (യു.കെ സി.സി.എം) ഉദ്ഘാടനം ചെയ്യും. റവ എബി അയിരൂർ പ്രസംഗിക്കും. പാസ്‌റ്റർമാരായ റ്റിജു തോമസ്, ബ്ലെസ്സൺ മാത്യു എന്നിവർ യൂത്ത് സെക്ഷനിലും ജോളി എബ്രഹാം ലേഡിസ് സെക്ഷനിലും പ്രസംഗിക്കും.

വിവരങ്ങൾക്ക്‌: പാസ്റ്റർ തോമസ് ജോർജ് (കോൺഫറൻസ് കൺവീനർ) : +44 7943 866456

Advertisement