ഇപ്സ്വിച്ച് പെന്തകോസ്റ്റൽ ചർച്ച് വാർഷിക കൺവാൻഷൻ നവംബർ 7 മുതൽ

ഇപ്സ്വിച്ച് പെന്തകോസ്റ്റൽ ചർച്ച് വാർഷിക കൺവാൻഷൻ നവംബർ 7 മുതൽ

യൂ.കെ. :- ഇപ്സ്വിച്ച് പെന്തകോസ്റ്റൽ ചർച്ച് വാർഷിക കൺവൺഷൻ നവംബർ 7 മുതൽ 9 വരെ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. പാസ്റ്റർ ഫിന്നി ജോർജ് നേതൃത്വം നൽകും. ഇപ്സ്വിച്ച് ഹാർട്ട്‌ബീറ്റ് വോയിസ്‌ ആരാധനകൾക്ക് നേതൃത്വം നൽകും.

വാർത്ത: സാം തോമസ് ഗാന്ധിനഗർ

Advt.