ഐപിസി ഫഹാഹീൽ: 21 ദിന ഉപവാസപ്രാത്ഥന

ഐപിസി ഫഹാഹീൽ:  21 ദിന ഉപവാസപ്രാത്ഥന

കുവൈറ്റ്: ഐപിസി ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 21 ദിവസ ഉപവാസപ്രാത്ഥന സെപ്റ്റംബർ 20 മുതൽ 26 വരെ നടക്കും. പാസ്റ്റർ  ഫെയ്ത്ത് ബ്ലെസ്സൺ   പ്രസംഗിക്കും. സഭ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മാനുവൽ നേതൃത്വം നൽകും.

Advt.