ഗ്ലോബൽ മീഡിയ മിഷൻ ന്യൂ ഇയർ ബുക്ക് ഓഫർ
തിരുവല്ല: പുതുവത്സര വായനയ്ക്കുവേണ്ടി ഗ്ലോബൽ മീഡിയ മിഷൻ ബുക്ക് ഓഫർ നൽകുന്നു.
പാസ്റ്റർ കെ.സി. ജോണും വി.പി. ഫിലിപ്പും എഴുതിയ “പുതിയ നിയമത്തിന്റെ ശുശ്രൂഷകർ” എന്ന പുസ്തകവും വി പി ഫിലിപ്പിന്റെ “കനലടകൾ: 50 ബൈബിൾ പ്രഭാഷണങ്ങൾ”, “ദൈവമനുഷ്യന്റെ വിജയ രഹസ്യങ്ങൾ” (നാലാം പതിപ്പ്), പാസ്റ്റർ കുര്യാച്ചൻ ഫിലിപ്പ് എഴുതിയ "നീരുറവകൾ: അപ്പോസ്തോല പ്രവൃത്തിയിൽനിന്നുള്ള മിഷൻ ധ്യാന ചിന്തകൾ" എന്നീ പുസ്തകങ്ങളാണ് ഓഫറിൽ ലഭ്യമാകുന്നത്.
ഇന്ത്യയിൽ എവിടെയും തപാൽ മാർഗം പുസ്തകം ലഭിയ്ക്കും. Contact: 9447358997, 99615 15487.

