ഐ.സി.പി.എഫ് കോട്ടയം: ഹാഫ് ഡേ റിട്രീറ്റ് ആഗസ്റ്റ് 28ന്

ഐ.സി.പി.എഫ് കോട്ടയം: ഹാഫ് ഡേ റിട്രീറ്റ് ആഗസ്റ്റ് 28ന്

കോട്ടയം: ഐസിപിഫ് കോട്ടയം ഏരിയ സംഘടിപ്പിക്കുന്ന ഹാഫ് ഡേ റിട്രീറ്റ് ആഗസ്റ്റ് 28ന് രാവിലെ 9 മുതൽ 1 വരെ വടവാതൂർ ഐ.പി.സി എബനേസ്സർ ഹാളിൽ നടക്കും.

'Uncompromising Generation' എന്നതാണ് തീം. ഇവാ.  സാമൂവേൽ ഡാനിയേൽ ക്ലാസ്സുകൾ നയിക്കും. ഇവ. ബിബിൻ ബിനു ഗാന ശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകും. ഐസിപിഎഫ് കോട്ടയം സ്റ്റാഫ് ഇവാ. ജോനാഥൻ പ്രെയ്സ് ഈപ്പൻ നേതൃത്വം നൽകും.

Online Registration Link: https://form.svhrt.com/6898d29c852d7b4a083ce6c2

Advertisement