ഐപിസി അഹ്മദി  വിബിഎസ്‌ ജൂൺ 12 മുതൽ

ഐപിസി അഹ്മദി  വിബിഎസ്‌ ജൂൺ 12 മുതൽ

കുവൈറ്റ് :ഐപിസി അഹ്മദി സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ  വിബിഎസ്‌ ജൂൺ 12 മുതൽ 15 വരെ വൈകിട്ട് 6 മുതൽ 9 വരെ മംഗഫ് OPM  ഹാളിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ ട്രാൻസ്ഫോർമേഴ്‌സ്  നേതൃത്വം നൽകും. വിവിധ തരത്തിലുള്ള ഗെയിമുകളും മറ്റ് അനേകം പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു.

For Registration:
https://forms.gle/RGxcgwpGhMTRLZv69

Advertisement