വിലങ്ങറ ക്രൂസേഡ് ഫെബ്രു. 20 മുതൽ

വിലങ്ങറ ക്രൂസേഡ് ഫെബ്രു. 20 മുതൽ

കൊട്ടാരക്കര: വിലങ്ങറ ക്രൂസേഡ് ഫെബ്രുവരി 20 മുതൽ 24 വരെ വടകോട് കല്ലുപാലത്തുവിള മേരിക്കുട്ടിയുടെ ഭവനാങ്കണത്തിൽ നടക്കും.

 പാസ്റ്റർമാരായ സാം വിലങ്ങറ, സുനിൽ ശൂരനാട്, അനിൽ കൊടിത്തോട്ടം, ഷിബിൻ സാമൂവൽ, ടാർസൻ തോമസ് എന്നിവർ പ്രസംഗിക്കും. റെജി പി.മാത്യു ചാത്തന്നൂർ ഗാനങ്ങൾ ആലപിക്കും.

ബാബു എബ്രഹാം, പാസ്റ്റർ ജോസ് എബ്രഹാം, ജോർജ് ഡാനിയേൽ,  ഇവാ.ഷാജി ചാക്കോ, പാസ്റ്റർ ഷാജി വടകോട്, പാസ്റ്റർ ഡാനിയേൽ മത്തായി എന്നിവർ നേതൃത്വം നൽകും.