ഐപിസി കുവൈറ്റ് റീജിയൻ സംയുക്താരാധന നവം. 23ന്

ഐപിസി കുവൈറ്റ് റീജിയൻ സംയുക്താരാധന നവം. 23ന്

കു​വൈ​ത്ത് സി​റ്റി: ഐപിസി കുവൈറ്റ് റീജിയൻ സഭകളുടെ സംയുക്ത ആരാധന നവംബർ 23 വൈ​കീ​ട്ട് 7 മു​ത​ൽ 9 ​വ​രെ നാ​ഷ​ന​ൽ  ഇവാ​ഞ്ച​ലി​ക്ക​ൽ (എ​ൻ.​ഇ.​സി.​കെ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കും. റീജിയൻ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Advertisement