ഐപിസി മണ്ണാർക്കാട് സെൻറ്റർ സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ
മണ്ണാർക്കാട്: ഐപിസി മണ്ണാർക്കാട് സെൻ്റർ സോദരി സമാജം പുതിയ ഭാരവാഹികളായി ബീന കെ തോമസ് (പ്രസിഡണ്ട്), അന്നമ്മ രഞ്ജൻ (വൈസ് പ്രസിഡന്റ്), റൂബി സൈജു (സെക്രട്ടറി), കൃപ മാത്യു (ജോയിന്റ് സെക്രട്ടറി), രാധാ രാജൻ (ട്രഷറർ), ഗ്രേസി ഫ്രാൻസിസ് (പ്രയർ കൺവീനർ), ശോഭ. കെ (പബ്ലിസിറ്റി കൺവീനർ), ദിവ്യ രാജൻ(ചാരിറ്റി കൺവീനർ) തിരഞ്ഞെടുത്തു.

