പാസ്റ്റർ ബെൻസൻ വി.യോഹന്നാൻ കുവൈറ്റ് പെന്തെകോസ്ത് അസംബ്ലിയിൽ നിയമിതനായി

കുവൈറ്റ്: ഐപിസി കുവൈറ്റ് പെന്തെകോസ്ത് അസംബ്ലി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ബെൻസൻ വി.യോഹന്നാൻ നിയമിതനായി.
ഐപിസി പുന്തല ഹെബ്‌റോൻ സഭയിൽ ശുശ്രുഷകൻ ആയിരുന്നു. ഡുലോസ് ബിബ്ലികൽ സെമിനാരി വെച്ചൂച്ചിറ പ്രിൻസിപ്പൽ ആണ്. യുവ സുവിശേഷ പ്രഭാഷകനും വേദ അദ്ധ്യാപകനുമാണ്. ഭാര്യ ലിജോ ബെൻസൻ (ഡുലോസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൗൺസിലിങ് &സൈക്കോളജി). മക്കൾ: എബെൽ , നോയൽ.