മഹാരാഷ്ട്ര നാസിക് ഡിസ്ട്രിക്ട് ദ്വിദിന കൺവെൻഷൻ ഓഗസ്റ്റ് 1 ഇന്ന് മുതൽ
മുംബൈ: ഐപിസി നാസിക് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 1, 2 തീയ്യതികളിൽ വൈകുന്നേരം 7 മുതൽ 9 വരെ ഓൺലൈൻ കൺവെൻഷൻ നടക്കും.
ഡോ. തോമസ് ചെറിയാൻ സന്ദേശം നൽകും.പാസ്റ്റർ ടി.ഡി. ലാലുവിന്റെ നേതൃത്വത്തിലുള്ള ഡിവൈൻ സിംഗേഴ്സ് സംഗീത ശുശ്രൂഷ യ്ക്കു നേതൃത്വം നൽകും. ആരാധനയ്ക്ക് പാസ്റ്റർ ജോൺസൻ ചാക്കോ നേതൃത്വം വഹിക്കും.
Zoom ID. 479961 7648


