ഫാർമസിസ്റ്റ് / ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്

ഫാർമസിസ്റ്റ് / ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്

പെരുമ്പാവൂർ ഫാമിലി വെൽകെയർ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് (B.Pharm/D.Pharm), ലീഡ് ടെക്നീഷ്യൻ (ഫാർമസി സേയ്ൾസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു.

  • അംഗീകൃത ലൈസൻസും മികച്ച സേവനമനോഭാവവും ഉണ്ടായിരിക്കണം.
  • മികച്ച ശമ്പളവും കൃത്യമായ ജോലി സമയവും ഉറപ്പുനൽകുന്നു.
    താൽപ്പര്യമുള്ളവർക്ക് നേരിട്ടോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 8138009090

Advertisement