'റിവൈവ് 2024' ഏപ്രിൽ 22 മുതൽ ഷാർജയിൽ 

'റിവൈവ് 2024' ഏപ്രിൽ 22 മുതൽ ഷാർജയിൽ 

ഷാർജ: ഐ പി സി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 'റിവൈവ് 2024' ഏപ്രിൽ 22, 23, 24 (തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ വൈകിട്ട് 7.30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡൻറ് പ്രസിഡണ്ട്  പാസ്റ്റർ വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യും.  പാസ്റ്റർ ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ജോയി പാറക്കൽ പ്രസംഗിക്കും. ഐ പി സി ഗിൽഗാൽ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: Pr John Varghese (+97150 1892016); Evg. Sajan George (+97150 5756808); Siby Mathew (+971502195883).