ഐപിസി താനെ ഡിസ്ട്രിക്ടിന് പുതിയ ഭരണ സമിതി

ഐപിസി താനെ ഡിസ്ട്രിക്ടിന് പുതിയ ഭരണ സമിതി

വാർത്ത: സാംകുട്ടി എബ്രഹാം

മുംബൈ:- ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിൽ താനെ ഡിസ്ട്രിക്ട് ഭാരവാഹികളെ തെരഞ്ഞെടുത്തു.

 പാസ്റ്റർ കെ. എം. വർഗീസ് (പ്രസിഡന്‍റ്), പാസ്റ്റർ കോശി ഇടുക്കുള(വൈസ് പ്രസിഡന്‍റ്), പാസ്റ്റർ സാംകുട്ടി ഏബ്രഹാം(സെക്രട്ടറി), ബ്രദർ തോമസ് കെ. ജോർജ് (ജോയിൻ്റ് സെക്രട്ടറി),  ബ്രദർ വർഗീസ് മാത്യു(ട്രഷറർ) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഐപിസി താനെ ഡിസ്ട്രിക്ടിനു 27 സഭകളും ശുശ്രൂഷകൻമാരും ഉണ്ട്.