ജോൺ ജോസഫിൻ്റെ സംസ്കാരം ജൂലൈ 24 ന്

ജോൺ ജോസഫിൻ്റെ സംസ്കാരം ജൂലൈ 24 ന്

എറണാകുളം: സുപ്രസിദ്ധ ഗായകൻ ഭക്തവത്സലൻ്റെ സഹോദരി ഭർത്താവും ഇടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോൺ ജോസഫ് (80) നിര്യാതനായി.

സംസ്കാരശുശ്രുഷ ജൂലൈ 24 ബുധൻ 10 ന് കലൂർ ലിസി ജങ്ഷനിലെ റെന ഇവന്റ് ഹബ് ആന്റ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു 2 ന് ഇടക്കൊച്ചി മക്പേല സെമിതേരിയിൽ സംസ്കരിക്കും.

ഭാര്യ: പ്രിയ. മക്കൾ: ജോസഫ്, പാസ്റ്റർ സാം ജോൺ (ചിന്നു- എക്സോഡസ് ചർച്ച്), പ്രിറ്റി. മരുമക്കൾ:  സിൻഡി, ക്രിസൻ.

Advertisement