ബൈബിൾ പ്രഭാഷണവും സംഗീത സന്ധ്യയും കോഴിക്കോട്
വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി
കോഴിക്കോട്: കോഴിക്കോട് നോർത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പ് ഒരുക്കുന്ന (KNPF) ബൈബിൾ പ്രഭാഷണവും സംഗീത സന്ധ്യയും ഫെബ്രുവരി 4,5 (ബുധൻ, വ്യാഴം) തീയതികളിൽ വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെ പേരാമ്പ്ര മത്സ്യമാർക്കെറ്റിനു സമീപം നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. KPNF സിങ്ങേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ ബോബൻ ബേബി: 8848 956 095,
Advertisement
















































































