ലെസ്റ്റർ ഗിൽഗാൽ പെന്തെക്കോസ്ത് അസംബ്ലി : വാർഷികാഘോഷം ഫെബ്രു. 24 ന്

ലെസ്റ്റർ ഗിൽഗാൽ പെന്തെക്കോസ്ത് അസംബ്ലി : വാർഷികാഘോഷം ഫെബ്രു. 24 ന്

യു.കെ:  ലെസ്റ്റർ ഗിൽഗാൽ പെന്തെക്കോസ്ത് അസംബ്ലി ചർച്ചിന്റെ സണ്ടേസ്ക്കൂൾ, യൂത്ത് എന്നിവയുടെ വാർഷികാഘോഷം ഫെബ്രുവരി 24നു  Fullhurst Community (LE3 1AH) College Leicester- ൽ ഉച്ചക്ക് 1pm മുതൽ 5 pm വരെ നടക്കും.

 വിവരങ്ങൾക്ക് :

പാസ്റ്റർ പ്രദീപ് ആന്റണി : +44740353365

 ക്രിസ് തരകൻ : +447868298711

 പ്രയ്സി സുമിത് : +447827068545