മല്ലപ്പള്ളി ചക്കിമംഗലം തടത്തിൽ ജോൺ ലൂക്കോസ് (73) നിര്യാതനായി

മല്ലപ്പള്ളി : നെടുങ്ങാടപ്പള്ളി ഐപിസി ബെർശേബ സഭാംഗം ശാന്തിപുരം ചക്കിമംഗലം തടത്തിൽ ജോൺ ലുക്കോസ് (ജോയി 73) നിര്യാതനായി.
സംസ്കാരം ഫെബ്രുവരി 10 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് മല്ലപ്പള്ളി, ചെങ്കല്ലിലുള്ള ഐപിസി സെമിത്തേരിയിൽ.
ഭാര്യ: ഓതറ കരിംകുറ്റിക്കൽ ഗ്രേസി ജോൺ.
മക്കൾ : പ്രിൻസി, നിസ്സി, പ്രയ്സൺ
മരുമക്കൾ: ഷിബു, സൈജു