പെരുമ്പെട്ടി പുത്തൻപുരക്കൽ (വായ്പുമേപ്രത്ത് ) മറിയാമ്മ ചാക്കോ (84) നിര്യാതയായി

പെരുമ്പെട്ടി പുത്തൻപുരക്കൽ (വായ്പുമേപ്രത്ത് ) മറിയാമ്മ ചാക്കോ (84) നിര്യാതയായി

പെരുമ്പെട്ടി : പെരുമ്പെട്ടി ഐപിസി ഫിലദൽഫിയ സഭാംഗം പുത്തൻപുരക്കൽ വായിപ്പുമേപ്പുറത്ത് പരേതനായ ടി.സി ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (84) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 13 വ്യാഴം രാവിലെ കുമ്പനാട്ട് മകളുടെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12.30 നു പെരുമ്പെട്ടി ഐപിസി ഫിലദൽഫിയ സഭാ സെമിത്തേരിയിൽ.

മക്കൾ :നിർമല കുമ്പനാട്, നിഷ  കുവൈറ്റ്‌. മരുമക്കൾ :ജോയ്ക്കുട്ടി കുമ്പനാട്, മോനായി കുവൈറ്റ്‌.