Matrimony

Pentecostal Girl ; M.Tech (Civil Engg.); Wanted Groom / /GN Matrimony -5159

Syrian Christian Pentecostal girl (25 / 165 cm, I.P.C., Kottayam Dist.), M.Tech (Civil Engg.). Seeking suitable alliance from the parents of born again, God fearing, professionally qualified & working boys. Contact with details and photograph. Contact :  996 180 4572.

പെന്തെക്കോസ്തു  യുവാവ്; BTech MBA, ബാംഗ്ലൂരിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5158

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു  യുവാവ് (26/DOB: 19-03-1997/175 സെ.മീ/ 70kg) ഏകമകൻ, ഐപിസി, പത്തനംതിട്ട ജില്ല, BTech, MBA ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.  അനുയോജ്യരായ BTech, CS, MBA Finance, or Mcom ബിരുദധാരികളായ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Contact:  ±919414424958 (WhatsApp)

varient
varient
varient

Pentecostal boy in US; doing Physical Therapy Assistant course / Wanted Bride / GN Matrimony 5157

Pentecostal parents seeking alliance for their son, born and raised in USA, who is born again, baptized and active in church, from parents of spiritual and educationally qualified girls. He is 5’5” (165 cm), DOB 7/18/1992, fair complexed , currently finishing his physical therapy assistant program after completing his bachelor degree in kinesiology. 
Contact: 469-371-5167;  songofsongs12@yahoo.com

Pentecostal Girl in UK ; Born and Schooling in Bahrain ; Wanted Groom / GN Matrimony - 5156

Pentecostal parents invite alliance for their daughter (DoB 24-05-1993/151cm) doing her 2nd Masters in UK born and schooling in Bahrain, B.Arch from Chennai and M.Arch from Polimi,Italy and worked in India over an year. Now doing her 2nd Masters in “Project Management” from University of Liverpool, UK.Seeking suitable alliance from Born Again baptized boy from Europe, Canada, USA, Singapore with Masters degree. Contact : 00973- 3200 0765 // 00973- 3955 9705

Pentecostal boy; BCom, pursuing CA; Audit associate in Dubai / Wanted Bride / GN Matrimony 5155

Pentecostal parents invite proposals for their son, born & brought up in the UAE (DOB: 21June, 1994/167 cm, 110kg.) Completed Bachelors in Commerce from Delhi University and currently pursuing CA. Employed as an audit associate in an audit firm in Dubai. Seeking proposals from parents of born again, baptized, well-educated, God fearing and spiritually active girls, preferably located out of Kerala. Please contact (Call / WhatsApp 00971558904111)

 

Pentecostal Boy ; Graphic Designer/ Wanted bride/GN Matrimony -5154

ചേരമർ ക്രിസ്ത്യൻ പെന്തെകോസ്തു യുവാവ് (32/164, BA) ഗ്രാഫിക് ഡിസൈനർ അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു 9744142330

പെന്തെക്കോസ്തു യുവാവ് ; Used Bike Showroom / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5153

സാംബവ പെന്തെക്കോസ്തു യുവാവ് (32/ 5' 9") +2 pass, Used Bike Showroom  സ്വന്തമായി നടത്തുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9746254076,  9961662501 (WhatsApp)

പെന്തെക്കോസ്തു യുവതി; ബി.എസ്.സി. നേഴ്സ് / വരനെ ആവശ്യമുണ്ട് / GN Matrimony 5152

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (24/158 സെ.മീ) ഏക മകൾ, ബി.എസ് സി. നേഴ്സ്, അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9526451089, 9633477508.

പെന്തെക്കോസ്തു യുവാവ്; ഡ്രൈവർ, ചാരിറ്റി പ്രവർത്തനം / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5151

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (33 / DOB: 12-08-1989/164 സെ.മീ)  ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം സ്വന്തമായി വാഹനവും ഓടിക്കുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
ഫോൺ: 8089146512,  9605664589.

പെന്തെക്കോസ്തു യുവതി; ബി.എസ് സി നേഴ്സ്; സൗദി മിനിസ്ട്രി / വരനെ ആവശ്യമുണ്ട് / GN Matrimony 5150

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (27/DOB: 19.11.1995/ 155 സെ.മീ) ബി.എസ് സി നേഴ്സ്,  ഐ.പി.സി, ഇരുനിറം, ഇടത്തരം കുടുംബം, പത്തനംതിട്ട ജില്ല. സൗദി മിനിസ്ട്രിയിൽ നേഴ്സ് ആയി റിയാദിൽ ജോലി ചെയ്യുന്നു. പ്രൊഫഷണൽ യോഗ്യതയുള്ള ആത്മിയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
ഫോൺ : 9747883973, 9544638676.

Pentecostal Boy ; Project Manager in a UK based MNC ; Wanted bride/ GN Matrimony - 5149

Sambava Christian Pentecostal parents, Delhi settled, prayerfully seek proposal for their son, a firm believer, baptized, walking on true covenants of God, DOB Jan 1991, 5"11, working as "Project Manager" in a UK based MNC, Gurugram, from parents of true God fearing girls, professionaly qualified except one who wants move abroad & desirably settled out of Kerala. Contact : 9810697304, 8076642635.

Pentecostal boy; Dip in Hotel Management  / Chef in Kuwait  / Coming on Leave/ Wanted Bride / GN Matrimony 5148

Syrian Christian Pentecostal parents seeking proposals for their son, born again and baptized ( DOB March 1992; 30 yrs; 170 cm) Diploma in Hotel Management Chef and currently working in Kuwait. Coming on leave in July 1st week. Seeking suitable alliance from parents of God fearing and well educated girls. Ph: 9645086778;    8129076715

പെന്തെക്കോസ്തു യുവാവ്; MBA; പ്രോജക്ട് മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5147

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (28/168 സെ.മീ) MBA , ബാഗ്ലൂർ ഒരു കമ്പനിയിൽ പ്രോജെക്ട് മാനേജർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ വിദേശത്തോ, സ്വദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
9747624567.

പെന്തെക്കോസ്തു യുവതി; BSc Nurse; അബുദബിയിൽ ജോലി / ഇപ്പോൾ നാട്ടിലുണ്ട് / വരനെ ആവശ്യമുണ്ട് / GN Matrimony 5146

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു (നല്ല ആത്മീക നിലവാരം പുലർത്തുന്ന) യുവതി (29/163cm) ബി.എസ് സി നേഴ്സ്, അബുദാബിയിൽ ജോലി ചെയ്യുന്നു.  ഇപ്പോൾ നാട്ടിൽ ഉണ്ട്. (ജോലി ഉള്ളതും, സുവിശേഷവേലയ്ക്ക് സമർപ്പണവുമുള്ള) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ: 9846976850 Whats App;  
9656101473.

പെന്തെക്കോസ്തു യുവാവ്; MCom, UAE ൽ അക്കൗണ്ടൻറ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5145

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/DOB: 30/07/1991/ 5' 10") (കോട്ടയം) M.Com, UAE -ൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.  സ്വദേശത്തൊ വിദേശത്തൊ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബി.എസ് സി നേഴ്സിന് മുൻഗണന. ഫോൺ: 9605715953 (വാട്സപ്പ്)

പെന്തെക്കോസ്തു യുവാവ്; BTech Mechanical / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5144

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 22-05-1994/165 സെ.മീ) ബി.ടെക് മെക്കാനിക്കൽ; നാട്ടിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മീയത്തിൽ നിൽക്കുന്ന നേഴ്സുമാരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ:  9745659151,  9446347649.

പെന്തെക്കോസ്തു യുവതി; ദുബായിൽ അക്കൗണ്ടൻറ്; ജൂലൈയിൽ നാട്ടിൽ വരും / വരനെ ആവശ്യമുണ്ട് / GN Matrimony 5143

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (DOB: 07-08-1995/165 സെ.മീ) ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.  ജൂലൈ ആദ്യ ആഴ്ച നാട്ടിൽ വരുന്നു.  രക്ഷിക്കപ്പെട്ട് ആത്മനിറവുള്ള ബിരുദധാരികളായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9495605656, 9656038673.

Pentecostal Girl ; BDS ; Dental Doctor / Wanted Groom / GN Matrimony - 5142

Pentecostal parents invite proposal for their daughter (28/ 163cm/BDS Dental Doctor / DoB 15-08-1994) Currently working. Seeking alliance from parents of born-again, baptized and qualified boys. Contact : 9495474899

Pentecostal boy ; B.D, M.B.A, D. Min ; Pastor in North India / Wanted bride/ GN Matrimony - 5141

Pentecostal parents Ministering in North India invite proposal for their son (40/5’9”) B.A, B.D, M.B.A, D. Min; Pastor in North India; from parents of Born Again, Baptised, Holy Spirit Filled and Qualified girls with commitment for Ministry. Contact:  shekhinah@rediffmail.com. 9438082164, 9861549975.

Pentecostal Girl in USA ; Working as a Manager and studying B.S in Healthcare Administration /Wanted Groom /GN Matrimony - 5140

Syrian Christian Pentecostal parents inviting proposals for their born again and baptized daughter ( DOB 08/1999, 5' 0", 115 lbs) born and brought up in India and settled in USA & working as a Manager and studying B.S in Healthcare Administration . Seeking suitable proposals from interested parents, God fearing, bron again and baptized boys. Special preference for IT or medical field. Interested parties contact 847-890-3381, stephinwithsharon@gmail.com

varient
varient
varient