നെടിയവിള, അടകപ്പുറത്തു കളീയ്ക്കൽ പുതുവീട് അമ്മിണി മാത്യു (92) നിര്യാതയായി

നെടിയവിള, അടകപ്പുറത്തു കളീയ്ക്കൽ പുതുവീട് അമ്മിണി മാത്യു (92) നിര്യാതയായി

കുന്നത്തൂർ: നെടിയവിള, അടകപ്പുറത്തു കളീയ്ക്കൽ പുതുവീട് അമ്മിണി മാത്യു (92) നിര്യാതയായി. സംസ്കാരം  സെപ്റ്റംബർ 18 ബുധൻ രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 pm ന്, കുന്നത്തൂർ ശാരോൺ ഫെല്ലോഷിപ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ, കൈതക്കോട് സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ വൈ. മാത്യു

മക്കൾ: ജോൺ മാത്യു, ആനി സാമൂവൽ, അനിത സാം, ആലിസ് മാത്യു, ആശാ ഇമ്മാനുവേൽ.

മരുമക്കൾ: ലൈല ജോൺ മാത്യു, പുത്തൻ പുരയ്ക്കൽ, കടമ്പനാട്; പാസ്റ്റർ കെ എ സാമൂവൽ കാഞ്ഞിരം നില്കുന്നതിൽ, മെഴുവേലി; സാംകുട്ടി, പുത്തൻപറമ്പിൽ, പുനലൂർ; റവ. ഡോ. പി ജി ഇമ്മാനുവേൽ, നടുവില്ലം പഴമണ്ണിൽ, തിരുവല്ല. 

 .