എം.എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി മിനു എലിസബത്ത് വർക്കി

എം.എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി മിനു എലിസബത്ത് വർക്കി

കോട്ടയം: ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ  എം.എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി മിനു എലിസബത്ത് വർക്കി.  അസംബ്ലീസ് ഗോഡ് കോട്ടയം സെക്ഷനിലെ അയർകുന്നം സഭാ വിശ്വാസിയാണ് മിനു. സൺ‌ഡേ സ്കൂൾ പഠന കാലയളവിൽ ഏജി മലയാളം ഡിസ്ട്രിക്ടിലെ റാങ്ക് ഹോൾഡർ ആയിരുന്നു. ഏജിയുടെ യുവജന പ്രസ്ഥാനമായ സിഏ യുടെയും സജീവ പ്രവർത്തകയാണ്. ഒറ്റപ്ലാക്കൽ വീട്ടിൽ ഓ. ടി വർക്കിയുടെയും ആനിയമ്മ വർക്കിയുടെയും മകളാണ്.

Advertisement