നൂറനാട് വാലുകുറ്റിയിൽ കൺവെൻഷൻ  നവം.7 ഇന്ന്  മുതൽ

നൂറനാട് വാലുകുറ്റിയിൽ കൺവെൻഷൻ  നവം.7 ഇന്ന്  മുതൽ

ആലപ്പുഴ:  വാലുകുറ്റിയിൽ കൺവെൻഷൻ നവം.7 വെള്ളി  മുതൽ 9 ഞായർ വരെ നൂറനാട് പത്താംമൈൽ വാലുകുറ്റിയിൽ ഭവനാങ്കണത്തിൽ നടക്കും. 
പാസ്റ്റർ വർഗീസ് വി.വർഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഗ്ലാഡ്സൺ വർഗീസ് (ഷാർജ), ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. 
പാസ്റ്റർ സാംസൺ ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവഹിക്കും. 
പാസ്റ്റർ റെജി ഏബ്രഹാം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.