പാസ്റ്റർ പി.ടി. ലോനപ്പൻ്റ ഭാര്യ സാലി ലോനപ്പൻ (60) ബെംഗളൂരുവിൽ നിര്യാതയായി
സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ സിങ്ങസാന്ദ്ര സഭാ ശുശ്രൂഷകൻ തൃശൂർ പരപ്പൂർ പുത്തൂർ വീട്ടിൽ പാസ്റ്റർ പി.ടി. ലോനപ്പൻ്റ ഭാര്യ സാലി ലോനപ്പൻ (60) ബെംഗളൂരുവിൽ നിര്യാതയായി.
സംസ്കാരം നവം.30 ഞായർ ഉച്ചയ്ക്ക് 1.30 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4.30 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
പഴഞ്ഞി പുലിക്കോട്ടിൽ കുടുംബാംഗവും പാസ്റ്റർ കെ.ഒ.വർഗീസിൻ്റെയും ( പീച്ചി മാസ്റ്റർ), പാസ്റ്റർ കെ.ഒ തോമസിൻ്റെയും സഹോദരി മകളുമാണ്.
മക്കൾ. തോംസൺ, ജോംസൺ.

