കോഴിക്കോട് ചാക്കോരത്തുകുളം മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ നിര്യാതനായി

കോഴിക്കോട് ചാക്കോരത്തുകുളം മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ നിര്യാതനായി

കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളം
ബി ജി റോഡിൽ മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ്ച ഒരു മണിക്ക്  ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക്  വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും.

ഭാര്യ: ഷേളി പോൾ രാജ്.

മക്കൾ: പ്രെയ്സിലി സ്റ്റീഫൻ, പീസ സാജൻ, റെയ്സ അമിത്ത്. മരുമക്കൾ : ലിൻസി,സാജൻ (ഒമാൻ ), അമിത്ത് (യു കെ).

സഹോദരങ്ങൾ: യേശുദാസ് ജയരാജ്, ഇമ്മാനുവേൽ പ്രകാശ്, മോളി ജോൺ, ഗേളി ചാൾസ്, ഡോളി ജോസ്, എബി, പരേതയായ ഷേർളി സാം.

Advertisement